തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ ഗ്രസും ആർഎസ്‌പിയും ബിജെപിയും

തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ ഗ്രസും ആർഎസ്‌പിയും ബിജെപിയും
Jul 17, 2025 03:22 PM | By Sufaija PP

കൊല്ലം :തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ ഗ്രസും ആർഎസ്‌പിയും ബിജെപിയും. പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.

സ്കൂൾ ഭരിക്കുന്നത് സിപിഎം ഭരണസമിതിയാണെന്ന് ബിജെപി പറയുന്നു. നിലവിൽ പ്രതിഷേധം കനക്കുകയാണ്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ  ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മാനേജ്മെന്റിന് അനാസ്ഥയുണ്ട്. വൈദ്യുതി ലൈൻ പോവുന്നതായി നിരന്തരം നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ സമരവുമായി എത്തിയത്. സ്കൂൾ ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. നിലവിൽ സ്കൂൾ കോംപൗണ്ടിലേക്ക് പ്രതിഷേധം കടന്നിരിക്കുകയാണ്.സ്‌കൂളിന് പുറത്തും പ്രതിഷേധിക്കുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവർക്കെതിരെ നടപടി വേണമെ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. നാട്ടുകാരും പ്രതിഷേധത്തിൽ ഉണ്ട്.

അതിനിടെ, കൊല്ലം തേവലക്കരയിലെ അപകടത്തിൽ സ്‌കൂൾ സുരക്ഷാ ഗൈഡ്ഡ്ലൈൻ പാലിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് തെളിഞ്ഞു. അപകടകരമായ കമ്പികളോ വയറുകളോ ഉണ്ടാകരുതെന്ന നിർദ്ദേശം സ്കൂളിൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണത്തെ മൺസൂൺ മീറ്റിങ്ങിലും ഈ മാനദണ്ഡങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നിട്ടും ശ്രദ്ധിക്കാതിരുന്നതാണ് കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചത്.

Murder charges should be filed Student dies of shock at school RSP BJP and Congress protest

Murder charges should be filed Student dies of shock at school RSP BJP and Congress protest

Next TV

Related Stories
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Jul 17, 2025 05:26 PM

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു...

Read More >>
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

Jul 17, 2025 05:16 PM

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ചു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിർത്തി വെച്ച് ഡിടിപിസി ...

Read More >>
Top Stories

News Roundup

//Truevisionall